ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 387.65 പോയിന്റ് കുറഞ്ഞ് 65,124.45 പോയിന്റിലും നിഫ്റ്റി 118.71 പോയിന്റ് കുറഞ്ഞ്് 19,410.05 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: BSE Sensex |