ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 316.31 പോയിന്റ് കുറഞ്ഞ് 65,512.10 പോയിന്റിലും നിഫ്റ്റി 109.55 പോയിന്റ് കുറഞ്ഞ് 19,528.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |