ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 29, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 320.09 പോയിന്റ് വര്‍ദ്ധിച്ച് 65,828.41 പോയിന്റിലും നിഫ്റ്റി 114.75 പോയിന്റ് വര്‍ദ്ധിച്ച്് 19,638.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |