ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 173.22 പോയിന്റ് വര്‍ദ്ധിച്ച് 66,118.69 പോയിന്റിലും നിഫ്റ്റി 51.75 പോയിന്റ് വര്‍ദ്ധിച്ച്് 19,716.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |