ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 26, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 78.22 പോയിന്റ് കുറഞ്ഞ് 65,945.47 പോയിന്റിലും നിഫ്റ്റി 9.85 പോയിന്റ് കുറഞ്ഞ് 19,664.70പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |