ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 221.09 പോയിന്റ് കുറഞ്ഞ് 66,009.15 പോയിന്റിലും നിഫ്റ്റി 68.10 പോയിന്റ് കുറഞ്ഞ് 19,674.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |