06
Monday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: September 21, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 570.60 പോയിന്റ് കുറഞ്ഞ് 66,230.24 പോയിന്റിലും നിഫ്റ്റി 159.06 പോയിന്റ് കുറഞ്ഞ് 19,742.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section