13
Monday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: September 20, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 796.00 പോയിന്റ് കുറഞ്ഞ് 66,800.84 പോയിന്റിലും നിഫ്റ്റി 231.90 പോയിന്റ് കുറഞ്ഞ് 19,901.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE |
News in this Section