ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 18, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 241.79 പോയിന്റ് കുറഞ്ഞ് 67,596.84 പോയിന്റിലും നിഫ്റ്റി 59.05 പോയിന്റ് കുറഞ്ഞ് 20,133.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |