ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 15, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 319.63 പോയിന്റ് വര്‍ദ്ധിച്ച് 67,838.63 പോയിന്റിലും നിഫ്റ്റി 89.25 പോയിന്റ് വര്‍ദ്ധിച്ച്് 20,192.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |