ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 333.35 പോയിന്റ് വര്‍ദ്ധിച്ച് 66,598.91 പോയിന്റിലും നിഫ്റ്റി 92.91 പോയിന്റ് വര്‍ദ്ധിച്ച് 19,819.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |