ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 385.04 പോയിന്റ് വര്‍ദ്ധിച്ച് 66,265.56 പോയിന്റിലും നിഫ്റ്റി 116.00 പോയിന്റ് വര്‍ദ്ധിച്ച്് 19,727.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |