ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 100.26 പോയിന്റ് വര്‍ദ്ധിച്ച് 65,880.52 പോയിന്റിലും നിഫ്റ്റി 36.15 പോയിന്റ് വര്‍ദ്ധിച്ച്് 19,611.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |