ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 149.53
പോയിന്റ് വര്‍ദ്ധച്ച് 65,777.67 പോയിന്റിലും നിഫ്റ്റി 46.11 പോയിന്റ് വര്‍ദ്ധച്ച്് 19,574.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |