ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 240.98 പോയിന്റ് വര്‍ദ്ധിച്ച് 65,628.14 പോയിന്റിലും നിഫ്റ്റി 93.50 പോയിന്റ് വര്‍ദ്ധിച്ച്് 19,528.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |