19
Sunday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: August 24, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 180.96 പോയിന്റ് കുറഞ്ഞ് 65,252.34 പോയിന്റിലും നിഫ്റ്റി 57.30 പോയിന്റ് കുറഞ്ഞ് 19,386.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section