ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 23, 2023

 

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 213.27 പോയിന്റ് വര്‍ദ്ധിച്ച് 65,433.30 പോയിന്റിലും നിഫ്റ്റി 47.55 പോയിന്റ് വര്‍ദ്ധിച്ച്് 19,444.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |