ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 3.94 പോയിന്റ് വര്‍ദ്ധിച്ച് 65,220.03 പോയിന്റിലും നിഫ്റ്റി 2.85 പോയിന്റ് വര്‍ദ്ധിച്ച് 19,396.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |