ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 267.43 പോയിന്റ് വര്‍ദ്ധിച്ച് 65,216.09 പോയിന്റിലും നിഫ്റ്റി 83.45 പോയിന്റ് വര്‍ദ്ധിച്ച്് 19,393.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |