ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 18, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 202.36 പോയിന്റ് കുറഞ്ഞ് 64,948.66 പോയിന്റിലും നിഫ്റ്റി 55.10 പോയിന്റ് കുറഞ്ഞ് 19,310.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |