ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 409.44 പോയിന്റ് വര്‍ദ്ധിച്ച് 65,129.98 പോയിന്റിലും നിഫ്റ്റി 99.75 പോയിന്റ് വര്‍ദ്ധിച്ച്് 19,365.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |