05
Sunday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: August 16, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 137.50 പോയിന്റ് വര്‍ദ്ധിച്ച് 65,539.42 പോയിന്റിലും നിഫ്റ്റി 30.45 പോയിന്റ് വര്‍ദ്ധിച്ച് 19,465.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section