ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 14, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 79.27 പോയിന്റ് വര്‍ദ്ധിച്ച് 65,401.92 പോയിന്റിലും നിഫ്റ്റി 6.25 പോയിന്റ് വര്‍ദ്ധിച്ച്് 19,434.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |