ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 149.31 പോയിന്റ് വര്‍ദ്ധിച്ച് 65,995.81 പോയിന്റിലും നിഫ്റ്റി 61.70 പോയിന്റ് വര്‍ദ്ധിച്ച് 19,632.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |