ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 106.98 പോയിന്റ് കുറഞ്ഞ് 65,846.50 പോയിന്റിലും നിഫ്റ്റി 26.45 പോയിന്റ് കുറഞ്ഞ് 19,570.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |