ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 232.23 പോയിന്റ് വര്‍ദ്ധിച്ച് 65,953.48 പോയിന്റിലും നിഫ്റ്റി 80.30 പോയിന്റ് വര്‍ദ്ധിച്ച് 19,597.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |