ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 480.57 പോയിന്റ് വര്‍ദ്ധിച്ച് 65,721.25 പോയിന്റിലും നിഫ്റ്റി 135.35 പോയിന്റ് വര്‍ദ്ധിച്ച്് 19,517.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |