ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 702.88 പോയിന്റ് വര്ദ്ധിച്ച് 65,756.43 പോയിന്റിലും നിഫ്റ്റി 207.00 പോയിന്റ് വര്ദ്ധിച്ച് 19,526.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |