ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 31, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 367.47
പോയിന്റ് വര്‍ദ്ധിച്ച് 66,527.67 പോയിന്റിലും നിഫ്റ്റി 107.75 പോയിന്റ് വര്‍ദ്ധിച്ച്് 19,753.80
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |