ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 440.38 പോയിന്റ് കുറഞ്ഞ് 66,266.82 പോയിന്റിലും നിഫ്റ്റി 118.40 പോയിന്റ് കുറഞ്ഞ് 19,659.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |