ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 26, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 351.49 പോയിന്റ് വര്‍ദ്ധിച്ച് 66,707.20 പോയിന്റിലും നിഫ്റ്റി 97.70 പോയിന്റ് വര്‍ദ്ധിച്ച്് 19,778.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |