ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേരിയ നേട്ടത്തോടെയും ക്ലോസിംഗ്

Posted on: July 25, 2023

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേരിയ നേട്ടത്തോടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 29.07 പോയിന്റ് കുറഞ്ഞ് 66,355.71 പോയിന്റിലും നിഫ്റ്റി 8.25 പോയിന്റ് വര്‍ദ്ധിച്ച് 19,680.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |