ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 887.64 പോയിന്റ് വര്‍ദ്ധിച്ച് 66,684.26 പോയിന്റിലും നിഫ്റ്റി 234.15 പോയിന്റ് വര്‍ദ്ധിച്ച് 19,745.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |