18
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: July 20, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 474.46 പോയിന്റ് വര്‍ദ്ധിച്ച് 67,571.90 പോയിന്റിലും നിഫ്റ്റി 146.00 പോയിന്റ് വര്ദ്ധിച്ച്് 19,979.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section