ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 302.30 പോയിന്റ് വര്‍ദ്ധിച്ച് 67,097.44 പോയിന്റിലും നിഫ്റ്റി 83.90 പോയിന്റ് വര്‍ദ്ധിച്ച് 19,833.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |