ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 529.03 പോയിന്റ് വര്‍ദ്ധിച്ച്് 66,589.93 പോയിന്റിലും നിഫ്റ്റി 146.95 പോയിന്റ് വര്‍ദ്ധിച്ച്് 19,711.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |