ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 14, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 502.01 പോയിന്റ് വര്‍ദ്ധിച്ച് 66,060.90 പോയിന്റിലും നിഫ്റ്റി 150.75 പോയിന്റ് വര്‍ദ്ധിച്ച് 19,564.50
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |