ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 223.94
പോയിന്റ് വര്‍ദ്ധിച്ച് 65,393.90 പോയിന്റിലും നിഫ്റ്റി 55.10 പോയിന്റ് വര്‍ദ്ധിച്ച്് 19,384.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |