ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 63.72 പോയിന്റ് വര്‍ദ്ധിച്ച് 65,344.17 പോയിന്റിലും നിഫ്റ്റി 24.10 പോയിന്റ് വര്‍ദ്ധിച്ച് 19,355.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |