ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 339.60 പോയിന്റ് വര്‍ദ്ധിച്ച് 65,785.64 പോയിന്റിലും നിഫ്റ്റി 98.80 പോയിന്റ് വര്‍ദ്ധിച്ച് 19,497.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |