ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തലും നിഫ്റ്റി നേട്ടത്തോടെയും ക്ലോസിംഗ്

Posted on: July 5, 2023

മുംബൈ : ഓഹരി ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തലും നിഫ്റ്റി നേട്ടത്തോടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 33.01 പോയിന്റ് കുറഞ്ഞ് 65,446.04 പോയിന്റിലും നിഫ്റ്റി 9.50 പോയിന്റ് വര്‍ദ്ധച്ച് 19,398.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |