ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 274.00 പോയിന്റ് വര്‍ദ്ധച്ച് 65,479.05 പോയിന്റിലും നിഫ്റ്റി 66.45 പോയിന്റ് വര്‍ദ്ധച്ച് 19,389.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |