ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 30, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 803.14
പോയിന്റ് വര്‍ദ്ധിച്ച് 64,718.56 പോയിന്റിലും നിഫ്റ്റി 216.95 പോയിന്റ് വര്‍ദ്ധിച്ച് 19,189.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |