ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 446.03 പോയിന്റ് വര്‍ദ്ധിച്ച് 63,416.03 പോയിന്റിലും നിഫ്റ്റി 126.20 പോയിന്റ് വര്‍ദ്ധിച്ച്് 18,817.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |