ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 23, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 259.52 പോയിന്റ് കുറഞ്ഞ് 62,979.37 പോയിന്റിലും നിഫ്റ്റി 105.75 പോയിന്റ് കുറഞ്ഞ് 18,665.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |