ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 284.26
പോയിന്റ് കുറഞ്ഞ് 63,238.89 പോയിന്റിലും നിഫ്റ്റി 85.60 പോയിന്റ് കുറഞ്ഞ് 18,771.25
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

 

TAGS: BSE Sensex |