ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 195.45
പോയിന്റ് വര്‍ദ്ധിച്ച് 63,523.15 പോയിന്റിലും നിഫ്റ്റി 40.15 പോയിന്റ് വര്‍ദ്ധിച്ച് 18,856.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |