ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 216.28 പോയിന്റ് വര്‍ദ്ധിച്ച് 63,168.30 പോയിന്റിലും നിഫ്റ്റി 70.55 പോയിന്റ് വര്‍ദ്ധിച്ച് 18,755.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |