ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 16, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 466.95 പോയിന്റ് വര്‍ദ്ധിച്ച് 63,384.58 പോയിന്റിലും നിഫ്റ്റി 137.90 പോയിന്റ് വര്‍ദ്ധിച്ച് 18,826.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |