ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 418.45 പോയിന്റ് വര്‍ദ്ധിച്ച് 63,143.16 പോയിന്റിലും നിഫ്റ്റി 114.65 പോയിന്റ് വര്‍ദ്ധിച്ച്് 18,716.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |